മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ അങ്കിള്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുമ്പോഴും ചിത്രത്തിന്റെ കലക്ഷനെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷ തോന്നുന്നത്സ്വഭാവികമാണ്. കേരളത്തിലങ്ങിങ്ങോളമായി 120 ലധികം കേന്ദ്രങ്ങളിലായാണ് അങ്കിള്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ കലക്ഷനെക്കുറിച്ച് കൂടുതലറിയാം